-
അഭീ-
- -
-
ചില പദങ്ങൾക്കുമുമ്പിൽ "അഭി" എന്ന ഉപസർഗം കൈക്കൊള്ളുന്ന രൂപം.
-
അഭി-
- -
-
എതിരേ മുകളിൽ, നെരേ എന്നൊക്കെ അർത്ഥം വരുന്ന ഉപസർഗം, ചലനാർഥകക്രിയകളോടു ചേർക്കുമ്പോൾ നേരെ, അടുത്തേയ്ക്ക് ഇത്യാദി പദാർഥങ്ങൾ. കൃതികൃത്തുകളല്ലാത്ത നാമങ്ങളോടു ചേർക്കുമ്പോൾ മേന്മ, മേധാവിത്വം, തീവ്രത തുടങ്ങിയ അർത്ഥങ്ങൾ കിട്ടുന്നു.
-
അഭീ
- വി.
-
ഭീതിയില്ലാത്ത