-
അഭൃത
- വി.
-
ഭൃതി (ശമ്പളം) കൊടുക്കപ്പെടാത്ത, കൂലിക്കല്ലാത്ത, കൂലികൊടുക്കാത്ത
-
ഭരിക്കപ്പെടാത്ത, പിൻവാങ്ങാത്ത, ഊന്നുകൊടുത്തിട്ടില്ലാത്ത
-
അഭ്രിത
- വി.
-
മേഘം മൂടിയ
-
അഭിരത1
- വി.
-
സന്തോഷമുള്ള, തൃപ്തിയുള്ള
-
ആസക്തിയുള്ള, വ്യാപരിക്കുന്ന
-
അഭിരത2
- നാ.
-
ആസക്തിയുള്ളവൾ
-
അഭിരതി
- നാ.
-
ആനന്ദം, തൃപ്തി
-
താത്പര്യം