-
അഭോഗം
- നാ.
-
സുഖാനുഭവമില്ലായ്മ
-
ആഭോഗം
- നാ.
-
സുഖാനുഭവം, സംതൃപ്തി
-
പൂർണത, സമൃദ്ധി, നിറവ്
-
വളവ്, തിരിവ്
-
പമ്പ്
-
പാമ്പിൻറെ പത്തി
-
വൃത്തപരിധി, ചുറ്റളവ്
-
വിസ്താരം, വ്യാപ്തി