1. അബാധ

    Share screenshot
    1. തടസ്സം ഇല്ലാത്ത
    2. ഉപദ്രവം ഇല്ലാത്ത
    3. വേദനയില്ലാത്ത
  2. അബോധ

    Share screenshot
    1. അറിവില്ലാത്ത, ബുദ്ധിയില്ലാത്ത
    2. ബോധംകെട്ട, കുഴങ്ങിയ
    3. ബോധപൂർവമല്ലാത്ത
  3. അബ്ദ

    Share screenshot
    1. ജലം നൽകുന്ന
  4. അബ്ദ്

    Share screenshot
    1. അടിമ
  5. അബ്ധി

    Share screenshot
    1. പതിനഞ്ചുസ്ഥാനമുള്ള സംഖ്യ
    1. വേള്ളത്തിൻറെ ഇരിപ്പിടം, സമുദ്രം
    2. ഏഴ്, നാല് (സമുദ്രങ്ങൾ ഏഴെന്നും, നാലെന്നും ഉള്ള ധാരണയിൽനിന്ന്)
  6. അഭിത:

    Share screenshot
    1. അടുക്കൽ, സമീപത്ത്
    2. നേരെ മുമ്പിൽ, എതിരേ
    3. ഇരുപുറത്തും
    4. മുമ്പും പിമ്പും
    5. നാലുവശത്തും, ചുറ്റും
  7. അഭിധ

    Share screenshot
    1. പേര്, നാമം
    2. (ഓരോവാക്കിനും സങ്കേതം കൊണ്ടു സിദ്ധിക്കുന്ന) വാച്യാർഥം ബോധിപ്പിക്കുന്ന ശബ്ദ ശക്തി, മൂന്നു ശബ്ദവൃത്തികളിൽ ഒന്ന്. (ലക്ഷണ, വ്യഞ്ജന എന്നിങ്ങനെ മറ്റു രണ്ടെണ്ണം)
  8. അഭീത

    Share screenshot
    1. പേടിയില്ലാത്ത
  9. അഭീതി

    Share screenshot
    1. അഭയമുദ്ര
    2. ഭയമില്ലായ്മ
  10. അഭ്ധ

    Share screenshot
    1. ബുദ്ധിയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക