-
അഭ്യന്തര
- വി.
-
അന്തർഭാഗത്തുള്ള
-
ഏറ്റവും അടുത്തുള്ള, ഉറ്റസ്നേഹമുള്ള
-
അഭ്യന്തര
- നാ.
-
അകം, ഉൾഭാഗം
-
ഇട, രണ്ടുവസ്തുക്കളുടെ ഇടയ്ക്കുള്ള സ്ഥലം
-
ഉള്ള്, മനസ്സ്