1. അഭ്യന്തരകുംഭകം

    1. നാ. യോഗ.
    2. ശ്വാസകോശത്തിൽ വായു നിറച്ചിട്ട് കുറേനേരത്തേക്കു വിടാതെ പിടിച്ചുനിറുത്തുന്നത്, അന്ത:കുംഭകം
  2. ആഭ്യന്തരകുംഭകം

    1. നാ. യോഗ.
    2. കുംഭകം രണ്ടുപ്രകാര ഉള്ളതിൽ ഒന്ന്, അന്ത:കുംഭകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക