1. അഭ്യവപത്തി

    1. നാ.
    2. മുമ്പിൽ ചെല്ലൽ, സമീപിക്കൽ, വിധേയത്വം കാണിക്കൽ
    3. വണക്കം, വിധേയത്വം, ആദരവ്
    4. ആപത്തിൽ സഹായിക്കൽ, രക്ഷിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക