1. അഭ്യസനം

    1. നാ.
    2. അഭ്യസിക്കൽ, പഠനം, (ആവർത്തിച്ചുള്ള) പരിശീലനം
  2. അഭ്യശനം

    1. നാ.
    2. വ്യാപനം
    3. പ്രാപിക്കൽ
    4. നേടൽ
  3. അഭ്യേഷണം

    1. നാ.
    2. ആഗ്രഹിക്കൽ
    3. നേരേചെല്ലൽ, എതിരിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക