-
അഭ്യസ്ത
- വി.
-
അഭ്യസിക്കപ്പെട്ട, പരിശീലിച്ച
- ഗണിത.
-
ഗുണിച്ച
- വി.
-
(സം. വ്യാക.) ഇരട്ടിപ്പുള്ള
-
അഭ്യസ്തം = ഇരട്ടിച്ചരൂപം
-
അഭ്യുഷിത
- വി.
-
കൂടെത്താമസിച്ച, കൂടെരാത്രികഴിച്ച