-
അഭ്യാഗമം
- നാ.
-
അടുപ്പം
-
വന്നുചേരൽ, സന്ദർശനം
-
നേരിട്ടെതിർക്കൽ, ആക്രമണം, യുദ്ധം
-
വിരോധം, ശത്രുത
-
എതിരേൽപ്പ്, സ്വാഗതംചെയ്യൽ