1. അഭ്യാതാനം

  1. നാ.
  2. വ്യാപിക്കൽ, വ്യാപനം, പരക്കൽ
 2. അഭ്യാദാനം

  1. നാ.
  2. ആരംഭിക്കൽ, തുടക്കം
  3. സ്വീകരിക്കൽ, ആദാനം ചെയ്യൽ
 3. അഭ്യാധാനം

  1. നാ.
  2. മെൽക്കുമേൽ വയ്ക്കൽ, അട്ടിയടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക