-
അഭ്യാദാനം
- നാ.
-
ആരംഭിക്കൽ, തുടക്കം
-
സ്വീകരിക്കൽ, ആദാനം ചെയ്യൽ
-
അഭ്യാതാനം
- നാ.
-
വ്യാപിക്കൽ, വ്യാപനം, പരക്കൽ
-
അഭ്യാധാനം
- നാ.
-
മെൽക്കുമേൽ വയ്ക്കൽ, അട്ടിയടുക്കൽ