1. അഭ്യാരോഹം

    1. നാ.
    2. കയറൽ, ഉയരൽ, ഉയർച്ച (സ്ഥാനത്തിലോ, പദവിയിലോ)
    3. അഭിവൃദ്ധി
    4. ജപധ്യാനങ്ങളാൽ സിദ്ധിക്കുന്ന സമുത്കർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക