1. അഭ്യാശം1

    1. നാ.
    2. വ്യാപനം
    3. സമീപം
    4. പ്രത്യാശ, പരിണതഫലം
  2. അഭ്യാശം2

    1. അവ്യ.
    2. സമീപത്ത്, അയൽവക്കത്ത്
  3. അഭ്യുഷം

    1. വി.
    2. എല്ലായിടവും വേവുതട്ടിയത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക