1. അഭ്യുത്ഥാനം

    1. നാ.
    2. (ആഗതനോട്) ബഹുമാനം കാണിക്കാൻ എഴുന്നേൽക്കൽ
    3. പുറപ്പാട്, യാത്രതിരിക്കൽ
    4. ഉയർച്ച, അഭിവൃത്തി, ക്ഷേമം
    5. അന്തസ്സ്, അധികാരപദവി
    6. (സൂര്യൻറെ) ഉദയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക