1. അഭ്യുദയം

    Share screenshot
    1. ഉയർച്ച, അഭിവൃദ്ധി, മേന്മ, ശ്രയസ്സ്, ഐശ്വര്യം, ക്ഷേമം, വിജയം
    2. ഗ്രഹങ്ങളുടെ ഉദയം
    3. പ്രാരംഭം, തുടക്കം
    4. വിവാഹദിശുഭാവസരം
    5. ആഗ്രഹിച്ച ഫലം കരഗതമാകൽ, പരാജയം ഒഴിവാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക