1. അഭ്യുദ്ധൃത

    1. വി.
    2. ഉദിച്ചുയർന്ന
    3. ഉയർത്തപ്പെട്ട
    4. ഉദ്യമിച്ച, ഒരുങ്ങിയ, മുതിർന്ന
  2. അഭ്യുദ്ധൃത

    1. വി.
    2. പൊക്കിയെടുക്കപ്പെട്ട, ഉയർത്തപ്പെട്ട
    3. ഉദ്ധരിക്കപ്പെട്ട
    4. കോരിയെടുത്ത
    5. ശേഖരിക്കപ്പെട്ട
    6. ആവശ്യപ്പെടാതെ ലഭിച്ച
    7. പ്രാർഥനാനന്തരം കിട്ടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക