1. അഭ്യുപഗമം

    1. നാ.
    2. സമീപിക്കൽ, ചെന്നണയൽ
    3. സ്വീകരിക്കൽ, ഉണ്ടെന്നോ ശരിയെന്നോ സമ്മതിക്കൽ
    4. കുറ്റം സമ്മതിക്കൽ
    5. കരാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക