-
അഭ്യുപപത്തി
- നാ.
-
അംഗീകാരം
-
സഹായിക്കാനായി സമീപിക്കൽ
-
യുക്തി
-
സ്വീകരിക്കൽ (മരിച്ച സഹോദരൻറെ ഭാര്യയെ സന്താനോത്പാദനത്തിനെന്നപോലെ)
-
അനുഗ്രഹം, കാരുണ്യം
-
രക്ഷ
-
സമാശ്വാസം