1. അഭ്രം

    1. നാ.
    2. സ്വർണം
    3. മുത്തങ്ങ
    4. കർപ്പൂരം
    5. (അ-ഭൃ) ഒന്നിനേയും ഭരിക്കാത്തത്
    6. (അബ്-ഭൃ) അപ്പുകളെ (ജലത്തെ) ഭരിക്കുന്നത്, ഉൾക്കൊള്ളുന്നത്, മേഘം
    7. മേഘതുല്യമായത്, അഭ്രകം
    8. വേതസം, വഞ്ഞിമരം
    1. ഗണിത.
    2. പൂജ്യം
  2. അബ്രാം, അബ്രഹാം, ഏബ്രഹാം

    1. നാ.
    2. ശ്രഷ്ഠനായ പിതാവ്, യഹൂദന്മാരുടെ പൂർവികൻ, ബൈബിൾ അനുസരിച്ച് അനേകം ഗോത്രങ്ങളുടെ പിതാവ്
  3. ആഭീരം

    1. നാ.
    2. ഇടയത്തെരുവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക