-
അഭ്രാന്ത
- വി.
-
ഭ്രമമില്ലാത്ത, പതറാത്ത
-
ഭ്രാന്തില്ലാത്ത
-
തെറ്റാത്ത
-
അഭ്രാന്തി
- നാ.
-
ഭ്രമമില്ലായ്ക
-
ശാന്തി