1. അഭ്രി

    1. നാ.
    2. തോണികെട്ടുന്ന കുറ്റി
    3. ബലിക്കല്ല്
    4. തൂമ്പ
  2. അഭൃ

    1. വി.
    2. വസ്ത്രം ധരിക്കാത്ത
  3. അഭീര

    1. നാ.
    2. കുമിൾ
    3. ഇടയസ്ത്രീ. അഭീരപല്ലി = ഇടയക്കുട്ടി
  4. അഭീരു

    1. നാ.
    2. ശിവൻ
    3. ഭയമില്ലാത്തവൻ
    4. ശതാവരി
  5. അഭൂരി

    1. വി.
    2. അധികമില്ലാത്ത, കുറച്ചുമാത്രമുള്ള
  6. ആഭീരി

    1. നാ.
    2. ആഭീരസ്ത്രീ
    3. ആഭീരഭാഷ
    4. ഒരു രാഗം, ആഭേരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക