1. അഭ്രിത

    1. വി.
    2. മേഘം മൂടിയ
  2. അഭൃത

    1. വി.
    2. ഭൃതി (ശമ്പളം) കൊടുക്കപ്പെടാത്ത, കൂലിക്കല്ലാത്ത, കൂലികൊടുക്കാത്ത
    3. ഭരിക്കപ്പെടാത്ത, പിൻവാങ്ങാത്ത, ഊന്നുകൊടുത്തിട്ടില്ലാത്ത
  3. അഭിരത1

    1. വി.
    2. സന്തോഷമുള്ള, തൃപ്തിയുള്ള
    3. ആസക്തിയുള്ള, വ്യാപരിക്കുന്ന
  4. അഭിരത2

    1. നാ.
    2. ആസക്തിയുള്ളവൾ
  5. അഭിരതി

    1. നാ.
    2. ആനന്ദം, തൃപ്തി
    3. താത്പര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക