-
അമത്രം
- നാ.
-
പാത്രം, കുടം
-
ബലം, ശക്തി
-
അമിത്രം
- നാ.
-
ബന്ധുവല്ലാത്തവൻ, ശത്രു
-
അമ്മാത്രം1
- അവ്യ.
-
അത്രമാത്രം, അത്രത്തോളം, അത്രയും, അധികം
-
അമ്മാത്രം2
- നാ.
-
വെള്ളം മാത്രം