1. അമനാക്

  1. അവ്യ.
  2. അനല്പമായി, വളരെ
 2. അമ്മുണ്ണുക

  1. ക്രി.
  2. ഭക്ഷണം കഴിക്കുക
 3. ആമണക്ക്

  1. നാ.
  2. ആവണക്ക്
 4. ആവണക്ക്, ആമണക്ക്

  1. നാ.
  2. ഔഷധപ്രാധാന്യമുള്ളതും വിത്തുകൾ (കുരുക്കൾ) ഉണ്ടാകുന്നതുമായ ഒരു സസ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക