1. അമനുഷ്യ

    1. വി.
    2. മനുഷ്യത്വമില്ലാത്ത
    3. പുരുഷത്വമില്ലാത്ത
    4. മനുഷ്യവാസം ഇല്ലാത്ത, ആളില്ലാത്ത
    5. മനുഷ്യവർഗത്തിൽ പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക