1. അമമ

    Share screenshot
    1. മമതയില്ലാത്ത, എൻറെത് എന്നില്ലാത്ത, സ്വാർഥബുദ്ധിയില്ലാത്ത
  2. അമ്മമ്മ

    Share screenshot
    1. അമ്മയുടെ അമ്മ, അമ്മാമ്മ, അമ്മുമ്മ
  3. അമ്മമ്മാ, അമ്മമ്മോ

    Share screenshot
    1. അത്ഭുതം, ദു:ഖം, സങ്കടം മുതലായവ ദ്യോതിപ്പിക്കുന്നത്
  4. അമ്മാമ്മ

    Share screenshot
    1. അമ്മുമ്മ, അമ്മയുടെയോ അച്ഛൻറെയോ അമ്മ
  5. അമ്മുമ്മ

    Share screenshot
    1. അമ്മയുടെയോ അച്ഛൻറെയോ അമ്മ
    2. വൃദ്ധ
  6. അമ്മൂമ്മ

    Share screenshot
    1. അമ്മുമ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക