-
അമയുക
- ക്രി.
-
വസിക്കുക, കുടികൊള്ളുക
-
ഞെരുങ്ങിനിൽക്കുക
-
അടങ്ങുക, ശാന്തമാകുക
-
കീഴ്പ്പെടുക, കീഴടങ്ങുക, അധികാരത്തിൽ പെടുക, അനുസരിക്കുക
-
സ്വാധീനപ്പെടുക, കൈവശമാകുക
-
ചേരുക, യോജിക്കുക, അനുരൂപമായിരിക്കുക
-
തൃപ്തിപ്പെടുക, മതിയാകുക, വേണ്ടുവോളമുണ്ടായിരിക്കുക
-
ആകുക, സംഭവിക്കുക, ഉണ്ടായിത്തീരുക, വന്നുചേരുക
-
കഴിയുക, സാധ്യമാകുക
-
അവസാനിക്കുക, തീരുക, ഒടുങ്ങുക