1. അമയ്ക്കുക

    1. ക്രി.
    2. കീഴ്പ്പെടുത്തുക, അടിപ്പെടുത്തുക, അടിയിലാക്കുക, കാളയെ നുകത്തിൽ ബന്ധിക്കുക
    3. ചമയ്ക്കുക, തയ്യാറാക്കുക, ഉണ്ടാക്കുക, നിർമിക്കുക, സാധിക്കുക
    4. ഒരുമിച്ചുകൊണ്ടുവരിക, ചേർക്കുക, അടുപ്പിക്കുക
    5. വ്യവസ്ഥചെയ്യുക, ഏർപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക