1. അമരാദ്രി

  1. നാ.
  2. ദേവന്മാരുടെ പർവതം, സുമേരു
 2. അമരതരു

  1. നാ.
  2. ദേവദാരു
  3. കല്പവൃക്ഷം
 3. അമരദാരു

  1. നാ.
  2. ദേവദാരകല്പവൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക