-
അമരാൽ
- നാ.
-
നാവികസേനാനായകൻ
-
അമറൽ
- നാ.
-
കാള പശു മുതലായവയുടെ പോലെ പ്രത്യേകരീതിയിൽ പുറപ്പെടുവിക്കുന്ന ശബ്ദം, മുക്കറയിടീൽ
-
പരുഷവും കഠിനവുമായ ശബ്ദിക്കൽ, ഗർജനം, അലർച്ച