-
അമരുക
- ക്രി.
-
വാഴുക, വസിക്കുക, വർത്തിക്കുക
-
അടങ്ങുക, താഴുക, അടിയുക
-
ഒതുങ്ങുക, ഉള്ളിൽ ഒതുങ്ങിക്കൂടുക
-
കീഴൊതുങ്ങുക, അധീനതയിലാകുക
-
ശമിക്കുക, കുറയുക, ഇല്ലാതാകുക