-
അമര്യാദ1
- വി.
-
അനുചിതമായ
-
അതിരുകവിഞ്ഞ, അതിരില്ലാത്ത
-
അമര്യാദ2
- നാ.
-
മര്യാദകേട്, അക്രമം, അന്യായം
-
അനാദരം
-
അമര്യാദി
- നാ.
-
മര്യാദകെട്ടവൻ, അതിരിനുള്ളിൽ ഒതുങ്ങിനിൽക്കാത്തവൻ. (സ്ത്രീ.) അമര്യാദിനി