1. അമറ്

  1. നാ.
  2. കല്പന, ആജ്ഞ
 2. അമർ2

  1. -
  2. "അമറുക" എന്നതിൻറെ ധാതുരൂപം.
 3. അമർ3

  1. -
  2. "അമർകുക" എന്നതിൻറെ ധാതുരൂപം.
 4. അമർ4

  1. നാ.
  2. യുദ്ധം
 5. അമർ1

  1. -
  2. "അമരുക" എന്നതിൻറെ ധാതുരൂപം.
 6. അമീർ

  1. നാ.
  2. ധനികൻ
 7. അമ്മാർ

  1. നാ.
  2. കപ്പൽക്കയറ്
 8. അമ്മീറാ

  1. നാ.
  2. പുളിപ്പിച്ച അപ്പം, ചില പൗരസ്ത്യ ക്രിസ്തീയസഭകൾ ഇതു കുർബാനയ്ക്ക് ഉപയോഗിക്കുന്നു
 9. ആമ്മാറ്

  1. അവ്യ.
  2. ആമാറ്, ആവും വിധം, കഴിവുള്ളവണ്ണം
  3. ആയിത്തീരുംവണ്ണം, സംഭവിക്കുന്നപ്രകാരത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക