1. അമറൽ

    1. നാ.
    2. കാള പശു മുതലായവയുടെ പോലെ പ്രത്യേകരീതിയിൽ പുറപ്പെടുവിക്കുന്ന ശബ്ദം, മുക്കറയിടീൽ
    3. പരുഷവും കഠിനവുമായ ശബ്ദിക്കൽ, ഗർജനം, അലർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക