-
അമലം
- നാ.
-
അഭ്രകം
-
മലമില്ലായ്മ, അഴുക്കില്ലായ്ക
-
അമ്ലം1
- നാ.
-
പുളിയാരൽ
-
ഇഞ്ച
-
കോൽപ്പുളി
-
പുളിഞ്ചി
-
അമ്ലം2
- നാ.
-
മാതളനാരകം
-
പുളിയാരൽ
-
മോര്
-
ഞെരിഞ്ഞാമ്പുളി
-
പുളി, പുളിരസം
-
വിനാഗിരി
-
ആമള, ആമളം, ആമളവ്
- അവ്യ.
-
ആവോളം
-
അമ്ലം3
- നാ.
-
ക്ഷാരവുമായി പ്രതിപ്രവർത്തിച്ച് ലവണമുണ്ടാക്കുന്ന വസ്തു, ലിറ്റ്മസ് കടലാസിനെ ചുവപ്പുനിറമാക്കുന്നു, ലോഹങ്ങളുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഹൈഡ്രജനുണ്ടാകുന്നു. ഇലക്ട്രാൺ സ്വീകരിക്കാൻ കഴിവുണ്ട്. ലായനിരൂപത്തിൽ ഹൈഡ്രജൻ അയോണുകളെ മോചിപ്പിക്കുന്നു
-
ആമ്ലം
- നാ.
-
പുളിരസം, പുളിപ്പ്
-
ആമൂലം
- അവ്യ.
-
മുഴുവനും
-
വേരുവരെ, ചുവടോളം
-
തുടക്കംമുതൽ, ചുവടേ