1. അമലോദ്ഭവം

    1. നാ.
    2. വിശുദ്ധജനനം, കന്യകാമറിയത്തിൻറെ ജനനം (ജന്മപാപമില്ലാതെ ജനിച്ചു എന്നു വിശ്വാസം). അമലോദ്ഭവത്തിരുനാൾ = കന്യകാമറിയത്തിൻറെ അമലോദ്ഭവത്തിൻറെ ഓർമ കൊണ്ടാടുന്ന തിരുനാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക