-
അമല1
- അഴുക്കില്ലാത്ത, തെളിഞ്ഞ, പരിശുദ്ധമായ
- വെളുത്ത, പ്രകാശിക്കുന്ന
-
അമല2
- ഒരു വൃത്തം
- മഹാലക്ഷ്മി
- പൊക്കിൾക്കൊടി
- ചർമലന്ത
- കിഴുകാനെല്ലി
-
അമലി
- ലക്ഷ്മി
- ഐശ്വര്യം, സമൃദ്ധി, പൂർണത
-
അമൽ1
- അറിവ്, തികവ്, പൂർണത
-
അമൽ2
- അധികാരം
- വിചാരണ
- കരംപിരിവ്
- പ്രവൃത്തി, കർമംനടത്ത്
-
അമൽ3
- മത്ത്, ലഹരി
- മാന്ദ്യം
-
അമളി
- ബഹളം, അന്ധാളിപ്പ്
- അബദ്ധം, തെറ്റ്, മണ്ടത്തരം
- അപകടം, ദുർഘടം, വൈഷമ്യം, പരിഹാസ്യസ്ഥിതി
-
അമൂല
- വേരില്ലാത്ത, കിഴങ്ങില്ലാത്ത, ഹേതുവില്ലാത്ത
- അടിസ്ഥാനമില്ലാത്ത, ആധാരമില്ലാത്ത
- പ്രമാണരഹിതമായ
- മൂലകൃതിയിൽ ഇല്ലാത്ത
-
അമ്മാൾ
- അമ്മ
- അമ്മയ്ക്കുതുല്യം ബഹുമാനിക്കപ്പെടേണ്ടസ്ത്രീ പ്രായംചെന്ന സ്ത്രീ
- ചിലജാതിയിലുള്ള സ്ത്രീകളുടെ പേരിനോടുചേർത്തു പറയുന്ന പദം. ഉദാ: ഗൗരിയമ്മാൾ (അംബാൾ എന്നും. ഉദാ: സുന്ദരാംബാൾ)
-
അമ്ല
- പുളിയുള്ള