1. അമളി

    1. നാ.
    2. ബഹളം, അന്ധാളിപ്പ്
    3. അബദ്ധം, തെറ്റ്, മണ്ടത്തരം
    4. അപകടം, ദുർഘടം, വൈഷമ്യം, പരിഹാസ്യസ്ഥിതി
  2. ആമള, ആമളം, ആമളവ്

    1. അവ്യ.
    2. ആവോളം
  3. അമ്മാൾ

    1. നാ.
    2. അമ്മ
    3. അമ്മയ്ക്കുതുല്യം ബഹുമാനിക്കപ്പെടേണ്ടസ്ത്രീ പ്രായംചെന്ന സ്ത്രീ
    4. ചിലജാതിയിലുള്ള സ്ത്രീകളുടെ പേരിനോടുചേർത്തു പറയുന്ന പദം. ഉദാ: ഗൗരിയമ്മാൾ (അംബാൾ എന്നും. ഉദാ: സുന്ദരാംബാൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക