-
അമസൻ
- നാ.
-
വിഡ്ഢി, മടയൻ
-
അമ്മോച്ചൻ, അമ്മോശൻ
- നാ.
-
സിംഹം
-
അമ്മാവൻ
-
കടുവാ. "അമ്മോച്ചൻ നിൽക്കുന്നേടം അമ്മോച്ചനും പശുനിൽക്കുന്നേടം പശുവും നിൽക്കട്ടെ" (പഴ.)