-
അമാകല
- നാ.
-
അമാവാസിയിലെ ചന്ദ്രക്കല, ചന്ദ്രൻറെ പതിനഞ്ചാമത്തെയോ പതിനാറാമത്തേയോ കല
-
അമിക്കോൽ
- നാ.
-
നുകത്തിൻറെ ആണി, നുകക്കോൽ
-
അമുക്കൽ
- നാ.
-
അമുക്കൽ
-
ആമക്കല്ല്
- നാ.
-
തറയിൽപതിക്കുന്ന ആറുകോണുള്ള കല്ല്
-
ആമ്മക്കൾ
- നാ. ബ.വ.
-
പുരുഷസന്തതികൾ