-
അമാത്ര
- വി.
-
അളക്കാൻ പാടില്ലാത്ത, അളവറ്റ
-
മാത്രാനിയമമില്ലാത്ത, വൃത്തവ്യവസ്ഥയില്ലാത്ത
-
"അ" എന്ന അക്ഷരത്തിൻറെ മാത്രയോടുകൂടിയത്
-
അമധുര
- വി.
-
മധുരമല്ലാത്ത
-
സ്വാദില്ലാത്ത, രുചിയില്ലാത്ത
-
മധുരം ചേർക്കാത്ത
-
അമുത്ര
- അവ്യ.
-
അവിടെ, ആസ്ഥലത്ത്
-
പരലോകത്ത്, ജന്മാന്തരത്തിൽ
-
അമ്മാതിരി
- അവ്യ.
-
അങ്ങനെ, അപ്രകാരം
-
ആമിത്ര
- വി.
-
ശത്രുവായ
-
ആമിത്രി
- നാ.
-
ശത്രുവിൻറെ സന്താനം