1. അമനി

    Share screenshot
    1. മാർഗം, വഴി
    2. മൃഗത്തിൻറെ കടിതടം
    3. മരംകൊണ്ടുള്ള ജലപാത്രം
  2. അമാനി1

    Share screenshot
    1. ദുരഭിമാനമില്ലാത്തവൻ, വിനയം ഉള്ളവൻ
  3. അമാനി2

    Share screenshot
    1. സർക്കാരിൽനിന്ന് നേരിട്ടു കരം പിരിച്ചെടുക്കുന്ന വസ്തു
    2. പണയം
    3. ജാമ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക