-
അമന്ദം
- വേഗത്തിൽ
- തീവ്രമായി
-
അമാന്തം1
- അമളി, കുഴപ്പം
- കാലവിളംബം, കാര്യം നടക്കാതെ ഇട്ടിഴയ്ക്കൽ
- ഉദാസീനത, മന്ദത
- വിരളത, ചുരുക്കം, കുറവ്
-
അമാന്തം2
- അമയുടെ (കറുത്തവാവിൻറെ) അവസാനം
-
അമാനിതം
- മാനിക്കപ്പെടാത്തത്
- സൈന്യത്തിൽനിന്ന് ഉണ്ടാകുന്ന വ്യസനം
- സൈന്യത്തിന് ഉണ്ടാകുന്ന അസംതൃപ്തി
-
ആമന്ദം
- പതുക്കെപ്പതുക്കെ