-
അമാന്യ
- വി.
-
മാന്യമല്ലാത്ത, ബഹുമാനിക്കത്തക്കതല്ലാത്ത
-
അമന്യു
- നാ.
-
മന്യു (കോപം) ഇല്ലാത്തവൻ
-
ഗർവമില്ലാത്തവൻ
-
വ്യസനമില്ലാത്തവൻ
-
അമോണിയ
- നാ.
-
നൈട്രജനും ഹൈട്രജനും ചേർന്നുണ്ടാകുന്ന രൂക്ഷഗന്ധമുള്ള ഒരു വാതകം