-
അമായം
- അവ്യ.
-
ചതിവില്ലാതെ, വഞ്ചനയില്ലാതെ, നേരായി, കാപട്യമില്ലാതെ
-
ആമയം
- നാ.
-
രോഗം, വ്യാധി
-
ദു:ഖം, പീഡ, ആധി, അസ്വാസ്ഥ്യം
-
കോട്ടം