-
അമര1
- മരണമില്ലാത്ത
-
അമര2, അവര
- പയർവർഗത്തിൽപ്പെട്ട ഒരിനം വള്ളിച്ചെടി
-
അമര3
- ചിറ്റമൃത്
- അമരാവതി, ഇന്ദ്രനഗരി
- പൊക്കിൾക്കൊടി
- ഗർഭപാത്രം
- തൂണ്
-
അമരി
- ഒരു ഔഷധച്ചെടി
- ദേവസ്ത്രീ
-
അമര്
- അമർ
-
അമർ1
- "അമരുക" എന്നതിൻറെ ധാതുരൂപം.
-
അമർ2
- "അമറുക" എന്നതിൻറെ ധാതുരൂപം.
-
അമർ3
- "അമർകുക" എന്നതിൻറെ ധാതുരൂപം.
-
അമർ4
- യുദ്ധം
-
അമറ്
- കല്പന, ആജ്ഞ