1. അമാലൻ

    1. നാ.
    2. പല്ലക്കുചുമക്കുന്നവൻ, പോണ്ടൻ
  2. അമ്ലാന

    1. വി.
    2. തെളിഞ്ഞ, പ്രസന്നമായ
    3. വാടാത്ത, വാടിക്കുഴയാത്ത (പൂവ് എന്നപോലെ)
  3. ആമ്ലാന

    1. വി.
    2. വാടിയ
  4. അമലിന

    1. വി.
    2. പരിശുദ്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക