1. അമിട്ട്

    1. നാ.
    2. വെടിക്കെട്ടിലെ ഒരിനം. (പ്ര.) അമിട്ടുപൊട്ടിക്കുക = കേൾവിക്കാർക്കു ഞെട്ടലുണ്ടാക്കുന്ന നുണ പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക