-
അമിഷം
- നാ.
-
കൈതവമില്ലായ്മ, സത്യസന്ധത
-
സുഖസാധനം, ഭോഗസാധനം
-
ആമിഷം, മാംസം
-
ആമിഷം
- നാ.
-
മാംസം
-
ഭക്ഷണസാധനം, ഇര
-
ആമോഷം
- നാ.
-
മോഷണം, കളവ്, കവർച്ച